Wednesday, December 16, 2009

ഓണ്‍ലൈന്‍ കവര്‍ ഡിസൈനര്‍

ഞങ്ങളുടെ പ്രസ്സിലേക്കു
നിരവധി പുസ്തക പ്രസിദ്ധീകരണത്തിനായി
പീസ് റേറ്റ് വേതന വ്യവസ്ഥയില്‍
കവര്‍ പേജുകള്‍ ഡിസൈന്‍ ചെയ്യാന്‍
നല്ല അഭിരുചിയും, കലാ വാസനയും ഉള്ളവരെ തേടുന്നു.
ഓണ് ലൈന്‍ “കവര്‍ ഡിസൈനര്‍“ ആയി വര്‍ക്കു ചെയ്യാന്‍ താല്പര്യമുള്ളവര്‍ അപേക്ഷിക്കുക.
പേജ് മേക്കറിലെ പരിചയം അഭികാമ്യം.
ബന്ധപ്പെടേണ്ട ഈമെയില്‍ വിലാസം tkkareem@gmail.com

No comments: